Mon, Aug 17, 2026
37 C
Dubai

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും; കർണാടക

ബെംഗളൂരു: യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ...

മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പുതിയ കേസ്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ സൽമാൻ ഖാന് നിർദ്ദേശം നൽകി. ഏപ്രിൽ...

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെയും പ്രദേശത്തെ റബ്ബർ എസ്‌റ്റേറ്റിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇവിടെ കാട്ടാനകൾ ഇറങ്ങിയെന്നും ഇവ റബ്ബർ എസ്‌റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക്...

വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി; കോർട്ട് ഒഴിയുന്നത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം

കാൻബെറ: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസ്‍ട്രേലിയയുടെ സൂപ്പർ താരം കളമൊഴിയുന്നത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി...

മിനിമം ചാർജ് 12 രൂപയാക്കണം; ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മിനിമം ചാർജ് ഉയർത്തുന്നതിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ...

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ഹരജികൾ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ. ഇന്നലെ കേരളം സത്യവാങ് മൂലം സമർപ്പിച്ച സാഹചര്യത്തിൽ ഹരജികൾ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര...

മകനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം; ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങും

ഇടുക്കി: ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദ് മക്കാറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. പ്രതിക്കെതിരെ ശക്‌തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. തീവെക്കാനായി ഉപയോഗിച്ച...

താലിബാൻ വിലക്കിൽ ഇളവ്; ആയിരക്കണക്കിന് വിദ്യാർഥിനികൾ തിരികെ സ്‌കൂളിലേക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌ത്‌ ഏഴ് മാസം പിന്നിടുകയാണ്. ഇതിനിടെ പതിനായിരക്കണക്കിന് വിദ്യാർഥിനികൾ ഇന്ന് തിരികെ സ്‌കൂളുകളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ്...
- Advertisement -