Sun, Oct 25, 2026
29 C
Dubai

ബ്രിട്ടീഷ് വിഖ്യാത എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

ലണ്ടൻ: വിഖ്യാത എഴുത്തുകാരനും രാഷ്‌ട്രീയക്കാരനുമായ ജെഫ്രി ആർചർ (86) അന്തരിച്ചു. തിങ്കളാഴ്‌ച വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് തിങ്കളാഴ്‌ചയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു ആർചർ. അഞ്ചുപതിറ്റാണ്ടോളം...

പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് ധനമന്ത്രി; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴിമുട്ടി 

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരസ്‌പരമുള്ള ചർച്ചകൾ കഠിനവും കർശനവുമായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വിശേഷിപ്പിച്ച മന്ത്രി, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് വ്യക്‌തമാക്കി. നിലവിലെ ഘട്ടത്തിനപ്പുറം...

യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള എട്ട് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിലവിൽ രാജ്യസഭാംഗങ്ങളായ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ യുപിയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്ന എല്ലാ എംപിമാരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പട്ടിക. ഇന്ന് ചേർന്ന...

ഹൈക്കോടതി ഉത്തരവ്; എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും

തിരുവനന്തപുരം: എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി നാളെ റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് നടപടി. രണ്ട് സർവേ നമ്പറുകളിലായി...

വി അബ്‌ദുറഹിമാന് കുരുക്ക് മുറുകുന്നു; സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ കേസെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്‌ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോർട് കൈമാറി. മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനും അന്നത്തെ സർക്കാർ...

ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും

ന്യൂഡെൽഹി: ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവ്...

‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി. അതേസമയം,...

പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ ലോജിസ്‌റ്റിക്‌സ് വിദ്യാർഥിനിയാണ്. കോളേജിൽ നിന്ന്...
- Advertisement -