വ്യാജ കേസുണ്ടാക്കി വൻ ഇൻഷുറൻസ് തട്ടിപ്പ്; പോലീസുകാരടക്കം 26 പേർ പ്രതികൾ
തിരുവനന്തപുരം: വ്യാജ രേഖകൾ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ പ്രതിപ്പട്ടിക തയ്യാറാക്കി. അഞ്ച് പോലീസുകാരും ഒരു അഭിഭാഷകനുമടക്കം 26 പേരാണ് പ്രതികൾ. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത അഞ്ച് കേസുകളിലാണ് ഇവരെ...
നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ; അമ്മയെ സംശയം
ന്യൂഡെൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്ന് കണ്ടെത്തി. ചിരാഗ് ഡെൽഹിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് 3.15നാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് സൗത്ത്...
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ മാസം...
അന്തരീക്ഷ മലിനീകരണം; ഒന്നാം സ്‌ഥാനത്ത് ഡെൽഹി തന്നെ
ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കൂടിയ ലോകത്തെ തലസ്‌ഥാന നഗരങ്ങളിൽ ഒന്നാം സ്‌ഥാനത്ത് ന്യൂഡെൽഹി. സ്വിസ് സംഘടനയായ ഐക്യു എയർ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കിയ രാജ്യതലസ്‌ഥാനങ്ങളുടെ പട്ടികയിലാണ് ഡെൽഹി ഒന്നാം...
കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്
കൊച്ചി: ചോറ്റാനിക്കരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ അടക്കം 13 പേര്‍ക്കെതിരേ കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്....
ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകളിൽ പട്ടാള സുരക്ഷ
കൊളംബോ: ശ്രീലങ്കയിൽ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ചു. സാധനങ്ങളുടെ പെട്ടെന്നുള്ള വിലക്കയറ്റത്തിനൊപ്പം ഇന്ധന ക്ഷാമം കൂടിയായപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് പെട്രോൾ പമ്പുകളിൽ ക്യൂ നിൽക്കുന്നത്. ഇവരെ...
ബംഗാളിലെ അക്രമം; റിപ്പോർട് തേടി കേന്ദ്രം, മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി
ന്യൂഡെൽഹി: ബംഗാളിലെ ബിർഭും ജില്ലയിൽ വീടുകൾക്ക് തീവച്ചതിനെ തുടർന്ന് എട്ടോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ...
മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി
കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ് വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന്...







































