Mon, Aug 17, 2026
35 C
Dubai

കോവിഡ് ഇന്ത്യ; 1,549 രോഗബാധ, കേരളത്തിൽ 596 കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 1,549 പുതിയ കോവിഡ് കേസുകൾ. 31 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 25,106 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കേരളത്തിൽ...

കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 12ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന കേരള എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ജൂൺ 12ആം തീയതി ദേശീയ തലത്തിൽ മറ്റ് രണ്ട്...

ഹിജാബ് പ്രതിഷേധം; പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക

ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന നിർദ്ദേശവുമായി കർണാടക. നിലവിൽ ഹിജാബ് വിഷയത്തിൽ പ്രതിഷേധ സൂചകമായി നൂറ് കണക്കിന് വിദ്യാർഥിനികളാണ് പ്ളസ് ടു പരീക്ഷ...

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി

എറണാകുളം: കൊച്ചിയിലെ ബ്രഹ്‌മപുരത്തുള്ള മാലിന്യ പ്ളാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ തീപിടുത്തം. നിലവിൽ ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്നുള്ള...

ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ

തിരുവനന്തപുരം: നാലാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മൽസര വിഭാഗത്തില്‍ എട്ടും ലോക സിനിമാ വിഭാഗത്തില്‍...

കൊച്ചി മെട്രോ; തൂണിന്റെ ബലക്ഷയം അന്വേഷിക്കാൻ സർക്കാർ ഉത്തരവ്

എറണാകുളം: കൊച്ചി മെട്രോയുടെ തൂണിന്റെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് സർക്കാർ. കെഎംആർഎലിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്‌തമാക്കി. എന്നാൽ കൊച്ചി മെട്രോ...

ഇന്നുമുതൽ സംസ്‌ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗികമായി നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്. നിലവിൽ 600 ഓളം ലോറികൾ ആണ് രണ്ട്...

കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി; മാടപ്പള്ളിയിൽ 150 പേർക്കെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസെടുത്തു. സമരത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ...
- Advertisement -