ലക്ഷദ്വീപിൽ പ്രതിഷേധം; ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി ഭരണകൂടം
കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദ്വീപിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾക്ക്...
റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...
ചീനിക്കുഴി കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ എസ്‌പി എജി ലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ഹമീദിനെ കസ്‌റ്റഡിയിൽ...
കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു
പട്‌ന: പോലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. കൂടാതെ 9 പോലീസ്...
വിഷമദ്യ ദുരന്തം; ബിഹാറിൽ 4 ജില്ലകളിലായി 17 മരണം
പട്‌ന: ബിഹാറിൽ വീണ്ടും വിഷമദ്യം കഴിച്ച് മരണം. 4 ജില്ലകളിലായി 17 പേരാണ് വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചത്. മധേപുര, ഭഗൽപുർ, ബങ്ക, മുരളിഗഞ്ച് എന്നീ ജില്ലകളിലാണ് ദുരന്തം ഉണ്ടായത്. മധേപുരയിൽ മൂന്നും...
സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ
തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്.
സിൽവർ...
പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്
തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ...
സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ
പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...







































