ലോ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ലോ കോളേജിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. അന്തകൃഷ്‌ണൻ, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ച യൂണിയൻ ഉൽഘാടന ചടങ്ങിന്...
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ...
അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശൂരിൽ യുവാവ് അറസ്‌റ്റിൽ
തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂരിൽ യുവാവ് അറസ്‌റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷ്(21) ആണ് അറസ്‌റ്റിലായത്. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ 2 വർഷം കൊണ്ട് ബന്ധം...
വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു
തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ വിവാഹ മോചനവും രജിസ്‌റ്റർ ചെയ്യണം. ഇതിനായി നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. നിയമസഭയുടെ സ്‌ത്രീകളുടേയും കുട്ടികളുടേയും...
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ. ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം,...
നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ...
മരുന്നുകൾ ലഭ്യമല്ല; കാരുണ്യ ഫാര്‍മസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. രോഗിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍...
കോട്ടയത്തെ സിൽവർ ലൈൻ പ്രതിഷേധം; അറസ്‌റ്റ് ചെയ്‌തവരെ വിട്ടയച്ചു
കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത ആളുകളെ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന്...








































