Tue, Aug 18, 2026
36 C
Dubai

ഇൻസ്‌റ്റഗ്രാമിന് വിലക്ക്; ‘റോസ്ഗ്രാം’ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ

മോസ്‌കോ: റഷ്യയിൽ ഇൻസ്‌റ്റഗ്രാമിന് പകരം ഫോട്ടോ ഷെയറിങ് ആപ്പായ റോസ്ഗ്രാം പുറത്തിറങ്ങുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് ഇൻസ്‌റ്റഗ്രാമിന് റഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പ് പുറത്തിറക്കാൻ റഷ്യ...

സിൽവർ ലൈനിനെതിരെ മനുഷ്യമതിൽ; കല്ലിടൽ തടഞ്ഞു

കൊച്ചി: എറണാകുളം തിരുവാങ്കുളം മാമലയിൽ സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു. കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഗേറ്റ് ചാടിക്കടന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ചങ്ങനാശേരി മാടപ്പള്ളിയിലും...

ഡീസൽ വില വർധന; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി

എറണാകുളം: ഡീസൽവില വർധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. വിലവർധനക്കെതിരായ ഹരജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്....

ഭരണഘടനയെ മാനിക്കുന്നില്ലെങ്കിൽ ഹിജാബ് ധരിക്കാൻ അനുവാദമുള്ളിടത്തേക്ക് പോകാം; ബിജെപി നേതാവ്

ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്ത് പോകാമെന്ന് ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ യശ്‌പാൽ സുവര്‍ണ. ജഡ്‌ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാർഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു. ഈ...

ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വിശദമായ വാദം...

പോരാട്ടം വിജയംകണ്ടു; സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണം- ഹൈക്കോടതി

കൊച്ചി: സിനിമാസെറ്റുകളില്‍ സ്‌ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഡബ്ള്യുസിസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു. 2018ല്‍ നടി...

അന്താരാഷ്‌ട്ര കോടതിയിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്‌ത്‌ ഇന്ത്യൻ ജഡ്‌ജി

ഹേഗ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്‌ട്ര കോടതി (യുഎൻ സുപ്രീം കോടതി) ഉത്തരവില്‍ റഷ്യക്കെതിരെ വോട്ട് ചെയ്‌ത്‌ ഇന്ത്യന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ ദല്‍വീര്‍ ഭണ്ഡാരി. യുദ്ധം തുടങ്ങിയതു...

ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സംഭവം; സൈബർ വിദഗ്‌ധന്റെ വീട്ടിൽ റെയ്‌ഡ്‌

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്‌ധരടക്കമുള്ള...
- Advertisement -