Tue, Aug 18, 2026
34 C
Dubai

സംസ്‌ഥാനത്ത് കുതിച്ചുയർന്ന് അരിവില; പ്രതിസന്ധിയിലായി സാധാരണക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം ഭക്ഷ്യ വസ്‌തുക്കളുടെ വിലയിൽ ഉണ്ടാകുന്ന കുതിച്ചുകയറ്റം സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. സംസ്‌ഥാനത്തെ ജനപ്രിയ അരികളുടെ വിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ്. കഴിഞ്ഞ 3 മാസത്തിനിടെ...

ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: മംഗളൂരുവിൽ ഇരട്ടപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ റദ്ദാക്കി. 19ന് ഉള്ള പുണെ-എറണാകുളം, 21ന് ഉള്ള എറണാകുളം-പുണെ പൂർണ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 20ന് കൊച്ചുവേളി-കുർള ഗരീബ്‌രഥ് എക്‌സ്‌പ്രസ്...

അസം കൂട്ടബലാൽസംഗ കേസ്; പ്രതി പോലീസ് വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: അസമിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന 20 വയസുകാരനാണ് കൊല്ലപ്പെട്ടത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പോലീസ് കസ്‌റ്റഡിയിൽ നിന്നും വനിതാ പോലീസ്...

മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊല്ലം: സംസ്‌ഥാനത്തെ രണ്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ...

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്‌ച; അനധികൃതമായി കടന്ന നാല് പേർക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവ് കോടതിയിൽ ഹാജരായി

കൊച്ചി: നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ ആരോപണ വിധേയയായ അഞ്‌ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഹാജരായി. മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ...

ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദ്

ബെംഗളൂരു: ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ ബന്ദ് പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്‌. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദ്. വിദ്യാഭ്യാസ...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: 26ആം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. നടൻ സൈജു കുറുപ്പ് മുൻ നിയമസഭാ സ്‌പീക്കർ എം വിജയകുമാറിൽ നിന്നും ആദ്യ പാസ് സ്വീകരിച്ചാണ് ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ...
- Advertisement -