മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണിന്റെ...
ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും
പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ്...
നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും
ഡെൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച...
ചൈനയിലെ കോവിഡ് വ്യാപനം; രാജ്യത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഗെഹ്‌ലോട്ട്
ജയ്‌പൂർ: ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
ചൈനയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ലോകത്താകമാനം കോവിഡ് കേസുകള്‍...
ഹിജാബ് വിവാദം; കർണാടകയിൽ ഇന്ന് കോടതി വിധി പ്രഖ്യാപിക്കും
ബെംഗളൂരു: കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിന് എതിരായ വിവിധ ഹരജികളിൽ രാവിലെ 10.30നാണ് കർണാടക ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പറയുക.
വിധി...
ചൂടിന് അൽപ്പം ആശ്വാസം; സംസ്‌ഥാനത്ത് വേനൽമഴ നാളെ എത്തും
തിരുവനന്തപുരം: കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്ത ആഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി. സാമൂഹിക മാദ്ധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തു. എലപ്പുള്ളി തേനാരി സ്വദേശി ജയപ്രകാശ് (40) ആണ് അറസ്‌റ്റിലായത്.
കഴിഞ്ഞ...
കൊച്ചി നേവൽ എയർ സ്‌റ്റേഷൻ; ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണം
എറണാകുളം: കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണം. ഇനിമുതൽ ഇതിനായി മുൻകൂർ അനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്‌തമാക്കി. എയര്‍ സ്‌റ്റേഷനില്‍ നിന്നും വിവിധ തരത്തിലുള്ള വിമാനങ്ങളും...







































