Tue, Aug 18, 2026
43 C
Dubai

ദീപുവിന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛൻ കുഞ്ഞരു നൽകിയ ഹരജിയിലാണ്...

സിൽവർ ലൈൻ; സർക്കാരിന് കമ്മീഷൻ അടിക്കാനുള്ള പദ്ധതിയെന്ന് പിസി വിഷ്‌ണുനാഥ്‌

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചക്ക് ഒരുമണിക്ക് തുടങ്ങിയ ചർച്ചയിൽ പിസി വിഷ്‌ണുനാഥ്‌ പ്രമേയം അവതരിപ്പിച്ചു തുടങ്ങി. ലോകസമാധാനത്തിന് രണ്ട് കോടിയും...

നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് ഒരു ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു. നാരായൺപൂരിൽ ഉണ്ടായ ഐഇഡി സ്‍ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോൺസ്‌റ്റബിളിന് പരിക്കേൽക്കുകയും ചെയ്‌തു. ഐടിബിപിയുടെ...

കോവിഡ് സഹായധനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രക്ക് അധഃപതിച്ചോ? സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് സഹായധനം നൽകാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്‌തതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നഷ്‌ടപരിഹാരത്തുക വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജസ്‌റ്റിസ്‌ എംആര്‍ ഷാ പറഞ്ഞു. ഇത്തരം...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; ഫോക്കസ് ഏരിയയിൽനിന്ന് 70% ചോദ്യങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. മുഴുവൻ കുട്ടികൾക്കും അവരുടെ മികവിന്...

തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ...

മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസിനെതിരെ വീണ്ടും കേസ്

കൊച്ചി: വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ മറ്റൊരു കേസ് കൂടി. പീഡന ശ്രമത്തിനാണ് ഇയാൾക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തത്. ഇതോടെ അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചൻ പോലീസിൽ കീഴടങ്ങി

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചന്‍ പോലീസിൽ കീഴടങ്ങി. കൊച്ചി മെട്രൊ പോലീസ് സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ...
- Advertisement -