Wed, Aug 19, 2026
40 C
Dubai

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്‌ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്‌തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്‌ത...

‘പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നല്ല, നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്നാണ് ചിന്തിക്കേണ്ടത്’

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് നടക്കാനിരിക്കെ നേതൃത്വത്തിന് മുന്നിൽ അഭ്യർഥന വച്ച് മുതിർന്ന നേതാവും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിൽ ഒരാളുമായ വിവേക് തൻഖ. 'ഇന്ത്യ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം ജെഡി-എസിലേക്ക്

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാർട്ടിയിൽനിന്നു രാജിവെച്ചതിനൊപ്പം നിയമ നിർമാണ കൗൺസിൽ അംഗത്വവും (എംഎൽസി) അദ്ദേഹം ഉപേക്ഷിച്ചു. മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ...

അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ

ജയ്‌പൂർ: പഞ്ചാബില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്‌മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്‌ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് നേട്ടമുണ്ടാക്കാനാണ് എഎപി ഒരുങ്ങുന്നത്. ഒന്നിനുപുറകെ ഒന്നായി...

യുക്രൈനിൽ നിന്നും പലായനം ചെയ്‌ത്‌ എത്തുന്നവർക്ക് സഹായവുമായി ബ്രിട്ടൺ

ലണ്ടൻ: റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് വീടും വാസ സ്‌ഥലവും നഷ്‌ടപ്പെട്ട യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി ബ്രിട്ടൺ. ഹോംസ് ഫോർ യുക്രൈൻ എന്ന പദ്ധതിയിലൂടെയാണ് യുക്രൈൻ ജനതയ്‌ക്ക്‌ ബ്രിട്ടൺ സഹായമൊരുക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിൽ...

സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ളാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും...

പിങ്ക് ബോൾ ടെസ്‌റ്റ്; ലങ്കയ്‌ക്ക് ആദ്യ സെഷൻ നിർണായകം

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ ലങ്കയ്‌ക്ക് നിർണായകം. ആദ്യ ദിവസം കളി അവസാനിച്ചപ്പോൾ ആറിന് 86 എന്ന ദയനീയ അവസ്‌ഥയിലാണ് സന്ദര്‍ശകര്‍ ഉള്ളത്. ശേഷിക്കുന്ന നാല്...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ച് സംഘം കോടതിയിലേക്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിക്കും. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്‌ത ഹരജികൾ നൽകാനാണ് തീരുമാനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി....
- Advertisement -