പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും
തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും.
നേരത്തെയുണ്ടായിരുന്ന...
സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ
ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ്...
‘അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ, പരിതാപകരമായ അവസ്‌ഥ’; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും ജസ്‌റ്റിസ് എ. ബദറുദീൻ വിമർശിച്ചു.
ഐഎൻടിയുസി...
മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ; നിയമ ഭേദഗതിയുമായി കർണാടക
ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ...
‘ജോലി സംബന്ധമായ ആശങ്ക, പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം’; കലക്‌ടറുടെ റിപ്പോർട്
കണ്ണൂർ: പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട് പുറത്ത്. അനീഷ് ആത്‍മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും സമ്മർദ്ദം...
ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന...
മക്കയിൽ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം
ദുബായ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42ഓളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ....
ചെങ്കോട്ട സ്‍ഫോടനക്കേസ്; ഉമർ നബിയുടെ സഹായി അറസ്‌റ്റിൽ, ഗൂഢാലോചനയിൽ പങ്ക്
ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി...








































