Sat, Jun 27, 2026
32.9 C
Dubai

അനീഷിന്റെ മരണം; സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക്...

ഡെൽഹി സ്‌ഫോടനം; വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി, ചെങ്കോട്ട നാളെ തുറക്കും

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനമുണ്ടായ സ്‌ഥലത്ത്‌ നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്‌ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക...

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെയെന്ന് സംശയം

കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...

എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് വ്യാപനം; 88% മരണനിരക്ക്, ജാഗ്രത

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്‌ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ്...

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. മകനാണ് ശാലിനിയെ...

മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...

മൂന്നുലക്ഷം വോട്ടർമാർ എങ്ങനെ വന്നു? വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്‌തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം മൂന്നുലക്ഷം...

സീറ്റ് നൽകിയില്ല; തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു

തിരുവനന്തപുരം: കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്‍മഹത്യ ചെയ്‌തു. തൃക്കണാപുരം വാർഡിൽ സ്‌ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ്  കെ തമ്പിയാണ് ആത്‍മഹത്യ ചെയ്‌തത്‌. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. മാദ്ധ്യമ സ്‌ഥാപനങ്ങളിലേക്ക്...
- Advertisement -