നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത് വിൽക്കാൻ; പ്രതി പിടിയിൽ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ. കളമശേരി സ്വദേശിനി നീതുവാണ് പിടിയിലായത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലാണ് നീതു എത്തിയത്. കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും ഇവർ...
മൂന്നാം തരംഗം രൂക്ഷം; പ്രധാനമന്ത്രിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നാളെ ചർച്ച
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തും. അതിരൂക്ഷമായ രോഗവ്യാപനമാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ...
പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം
കോഴിക്കോട്: പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ...
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ടുപേർക്ക് പരിക്ക്
വർക്കല: തിരുവനന്തപുരം വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
പറവൂര്‍ സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്‌ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ്...
കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്‌ഥാന മേധാവി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം ഉറപ്പായി കഴിഞ്ഞുവെന്ന് ഐഎംഎ സംസ്‌ഥാന അധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ഒമൈക്രോൺ രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്നത്...
രോഗബാധ 4,649, പോസിറ്റിവിറ്റി 6.8%, മരണം 17
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,325 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,649 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,180 പേരും കോവിഡ് മരണം...
നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി
കോട്ടയം: ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചികിൽസക്കെന്ന പേരിൽ നഴ്‌സിന്റെ വേഷത്തിലെത്തിയ ഒരു സ്‌ത്രീ കുഞ്ഞിനെ കൊണ്ട് പോകുകയായിരുന്നു. തുടർന്ന് നടത്തിയ...
സംസ്‌ഥാനത്ത് 50 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3,...








































