ഷാൻ കൊലകേസ്; ആസൂത്രണം ചേർത്തലയിൽ നിന്നെന്ന് പോലീസ്
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ പ്രതികാരകമെന്ന് പോലീസ്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ കൊന്നതിനുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്. രണ്ട് മാസം മുമ്പ് ചേർത്തലയിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്...
ബദൽ നയമില്ല; കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്ത് ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക, വർഗീയ വിഷയങ്ങളിൽ കോൺഗ്രസിന് ബദൽ നയമില്ല. ബദലാവണമെങ്കിൽ ബദൽ നയം വേണം. അതിനാൽ തന്നെ ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് സാധിക്കില്ലെന്നും...
ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ
തിരുവനന്തപുരം: രാജ്യത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണത്തിൽ ഉൽകണ്‌ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്‌ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തിൽ പറയുന്നു.
കർണാടകയും...
പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ
കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത...
രോഗബാധ 1,824, പോസിറ്റിവിറ്റി 4.68%, മരണം 16
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,929 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,824 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,364 പേരും കോവിഡ് മരണം...
നാഗാലാന്‍ഡില്‍ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപികരിക്കും
ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം...
കുട്ടികളുടെ വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജം
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം സജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പറയുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍കരുതല്‍ ഡോസ്...
ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; മുഖ്യമന്ത്രി
ലഖ്‌നൗ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കുമെന്നും ഇതുവഴി യുവാക്കള്‍ക്ക് വേണ്ടി പുതിയ തൊഴില്‍ മേഖല സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും...








































