Thu, Sep 3, 2026
39 C
Dubai

കോവിഡ് ഇന്ത്യ; 7,051 രോഗമുക്‌തി, 6,650 രോഗബാധ, കേരളത്തിൽ 2,514 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,650 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,051 പേർ രോഗമുക്‌തി നേടിയപ്പോൾ 374 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3,42,15,977...

പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം

തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. പ്രളയ പുനരധിവാസത്തിന് തടസമായി...

ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ക്രിസ്‌മസ്, ന്യൂ- ഇയർ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയേക്കും എന്നാണ് സൂചന. ക്‌ളസ്‌റ്ററുകൾ കേന്ദ്രീകരിച്ചുള്ള...

പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ വിടവാങ്ങി

ചെന്നൈ: പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. 'ഓടയിൽ...

ആലപ്പുഴ ഇരട്ട കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്‌ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. അതിനിടയില്‍ ക്രമസമാധാന...

ഐഎസ്എൽ; ഒഡിഷയും ഗോവയും ഇന്ന് ഏറ്റുമുട്ടും

ഗോവ: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്‌ക്ക് തിലക് മൈതാനിലാണ് മൽസരം അരങ്ങേറുക. വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഒഡിഷ ഇന്ന് കളത്തിലിറങ്ങുക. ആദ്യ രണ്ട് മൽസരവും ജയിച്ച ഒഡിഷയ്‌ക്ക്...

ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് നേരിയ ശമനം. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ, ഒഡീഷയിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന്...

കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‍ട്രപതി ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും

തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്‍ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെൽഹിയിലേക്ക് പോകുന്നത്. ഈ പശ്‌ചാത്തലത്തിൽ...
- Advertisement -