Thu, Sep 10, 2026
37 C
Dubai

ശിവസൂര്യ തിരോധാനം; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധനക്കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് ഏറ്റെടുക്കും. തലശ്ശേരി എസ്‌പി സ്‌ക്വാഡും ചൊക്ളി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്. ശിവസൂര്യയെ...

യുജിസി നെറ്റ്; ചോദ്യപേപ്പറിൽ ഗുരുതര പിഴവ്, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡെൽഹി: ജൂൺ മാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌...

ഇനി ഓണം മൂഡ്; അത്തച്ചമയ ഘോഷയാത്ര ഇന്ന്, ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി

തൃപ്പൂണിത്തുറ: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വിഡി. സതീശൻ ഉൽഘാടനം ചെയ്‌തു. തൃപ്പൂണിത്തുറയെ പൈതൃക...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപിടിത്തം; പ്രദേശത്ത് വലിയതോതിൽ പുക

തിരുവനന്തപുരം: പട്ടത്ത് ഗോഡൗണിൽ തീപിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു....

എഐസിസി വന്ദേമാതര വിവാദം; സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം ആയുധമാക്കി ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്‌തമാക്കി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി...

ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിനുള്ളിലാണ്...

ശിവസൂര്യ എവിടെ? കണാതായിട്ട് ഒമ്പത് ദിവസം; അന്വേഷണം എസ്ഐടിക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക്...

റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിട്ട് യുക്രൈൻ; കനത്ത മിസൈലാക്രമണം

കീവ്: റഷ്യക്ക് നേരെ പ്രകോപനവുമായി യുക്രൈൻ. റഷ്യയിലെ സൈനിക വ്യോമത്താവളത്തിനും സ്‌പേസ്‌ റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്‌തമായ മിസൈലാക്രമണം നടത്തിയതായി യുക്രൈൻ വ്യക്‌തമാക്കി. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ്...
- Advertisement -