ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആറാം അങ്കത്തിന്; എതിരാളി മുംബൈ സിറ്റി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മൽസരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് കൊമ്പൻമാരുടെ ഇന്നത്തെ എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം...
ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
കൊച്ചി: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും...
താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
കൊച്ചി: താരസംഘടനയായ അമ്മയുടെ (എഎംഎംഎ) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്ക് മൂന്നു പേരാണ് മൽസരിക്കുന്നത്....
ജമ്മുവിലെ ഹർവാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി സുരക്ഷാ സേനയുടെ തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത്...
ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം
കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....
കാലടി സർവകലാശാല വിവാദം; പരീക്ഷ പാസാവാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കും
കൊച്ചി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം വിദ്യാർഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ...
വിരിവെക്കാൻ സൗകര്യം; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടുന്നു
നിലയ്‌ക്കൽ: ശബരിമല സന്നിധാനത്ത് വിരിവെക്കാന്‍ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വര്‍ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട്...
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു
തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം നല്ല രീതിയിൽ മുന്നേറിയിട്ടും...








































