Fri, Sep 4, 2026
35 C
Dubai

പണപ്പെരുപ്പത്തിന് കാരണം ഹിന്ദുത്വവാദികൾ; രാഹുൽ ഗാന്ധി

ലഖ്‌നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. “ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം...

രോഗബാധ 3,297, പോസിറ്റിവിറ്റി 6.27%, മരണം 43

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,570 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,609 പേരും കോവിഡ് മരണം...

വർക്കലയിൽ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം: വർക്കല ശിവഗിരിയിൽ വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥൻ മുങ്ങി മരിച്ചു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പനയിൽക്കടവ് പാലത്തിന്...

രോഹിണി കോടതിയിലെ സ്‌ഫോടനം; ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ

ഡെൽഹി: രോഹിണി കോടതിയിലെ സ്‌ഫോടനക്കേസിൽ ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ. ഭരത് ഭൂഷൺ കട്ടാരിയ എന്ന ഡിആർഡിഒ ശാസ്‍ത്രജ്‌ഞനാണ് അറസ്‌റ്റിലായത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്‌ടിനോടുള്ള വ്യക്‌തി വൈരാഗ്യം കാരണം ഇയാൾ ബോംബ് നിർമ്മിച്ച്...

ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി

കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. തരൂര്‍...

ദത്ത് വിവാദം; മന്ത്രി വീണ ജോർജിനെതിരെ ആരോപണങ്ങളുമായി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്‌ഥാനത്ത്...

‘വിവാഹ പ്രായം ഉയർത്താനുള്ള നടപടി ദുരൂഹം’; കോടിയേരി ബാലകൃഷ്‌ണൻ

ഡെൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിവാഹപ്രായമിപ്പോള്‍‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍...

ചികിൽസക്കായുള്ള കാത്തിരിപ്പ് നീളില്ല; ഇ സഞ്‌ജീവനി വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്‌ടർ ടു ഡോക്‌ടർ സേവനം ആരംഭിച്ചത്....
- Advertisement -