ശബരിമലയിൽ കൂടുതൽ ഇളവ് വേണം; സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം പ്രസിഡണ്ട്
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്. ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്‌ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍...
ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി
കൊച്ചി: ഒന്നിലേറെ വിവാഹം കഴിച്ച മുസ്‌ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹ മോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചനം തേടി തലശ്ശേരി കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി...
രാഷ്‌ട്രീയ പ്രമേയം മുഖ്യ അജണ്ട; സിപിഎം പിബി യോഗം ഇന്ന് തുടങ്ങും
ന്യൂഡെൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പോളിറ്റ് ബ്യൂറോ ചേരുന്നത്. അടുത്തമാസം...
‘ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ആശയം’; അമിത് ഷാ
ലഖ്‌നൗ: ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്‌ഥാപിച്ചതിന് മോദിയെ ഷാ...
‘കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ല’; ആർ ബിന്ദുവിനെതിരെ ഗവർണർ
കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്നും സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ പറഞ്ഞു.
മന്ത്രിക്ക്...
കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി
ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത് 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം...
അനുകൂല വിധിക്ക് കൈക്കൂലി; ജഡ്‌ജിക്കെതിരെ കുറ്റപത്രം
ലഖ്‌നൗ: സ്വകാര്യ മെഡിക്കല്‍ കോളേജിനായി അനുകൂല വിധി പറയാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് നാരായണ്‍ ശുക്ളക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജിലെ വിദ്യാർഥി പ്രവേശനം...
2021ൽ ജയിലിലായത് 488 മാദ്ധ്യമ പ്രവര്‍ത്തകര്‍; മുൻപിൽ ഇന്ത്യയും
പാരീസ്: ലോകത്താകെ ഈ വര്‍ഷം 488 മാദ്ധ്യമ പ്രവർത്തകർ ജയിലിൽ അടയ്‌ക്കപ്പെട്ടെന്ന് റിപ്പോര്‍ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ഈ വർഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ കണക്കിൽ...








































