Fri, Sep 4, 2026
40 C
Dubai

ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; മുൻ ചീഫ് മജിസ്‌ട്രേറ്റിനെതിരെ നടപടി

കൊച്ചി: ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട്...

തരൂരിന്റെ നിലപാട് നാടിന് ഗുണകരം; പിന്തുണയുമായി പി രാജീവ്

തിരുവനന്തപുരം: കെ റെയിലിനെ പിന്തുണക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്‌ത കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്രമന്ത്രിമാ‍ർ പോലും കേരളത്തിന്റെ പ്രവ‍ർത്തനങ്ങളെ മികച്ച...

വിവാഹപ്രായം ഉയര്‍ത്തുന്നതിന് എതിരെ ശക്‌തമായ എതിര്‍പ്പുമായി മഹിളാ അസോസിയേഷന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ ശക്‌തമായ എതിര്‍പ്പുമായി സിപിഎം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍. ഈ നീക്കം സ്‍ത്രീ ശാക്‌തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നുമാണ് സംഘടനയുടെ നിലപാട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18...

കെ റെയിൽ അശാസ്‌ത്രീയം, തരൂരിന്റെ അഭിപ്രായം ഗുണകരമല്ല; കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിൽ അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എംപി ശശി തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ല. അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ശശി തരൂർ എംപിയുടെ...

കർഷക നേതാവ് ഗുര്‍നാം ഛാദുനി രാഷ്‌ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം നാളെ

ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി ശനിയാഴ്‌ച ചണ്ഡീഗഢിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിൽ നിന്ന്...

സ്‍ത്രീ വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ

ന്യൂഡെല്‍ഹി: നിയമസഭയില്‍ നടത്തിയ ‘ബലാൽസംഗ’ പരാമര്‍ശത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കെആര്‍ രമേഷ് കുമാറാണ് സഭയില്‍ സ്‍ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു...

കെ റെയിലിനെതിരെ നാളെ സംസ്‌ഥാന വ്യാപക സമരം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്‌തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. നാളെ സംസ്‌ഥാന വ്യാപകമായി സമരം നടത്തുമെന്നും...

രാജ്യത്തിന് ആവശ്യം വിപ്ളവമല്ല, പരിണാമം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് പരിണാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വിപ്ളവമല്ല ആവശ്യമെന്നും പരിണാമമാണ് വേണ്ടതെന്നും ആയിരുന്നു പ്രധാന മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വികസനത്തിനൊപ്പം പോകണമെന്നും അദ്ദേഹം...
- Advertisement -