കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക് ദ്രോഹമനസ്; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവർത്തിക്കുമ്പോഴും ചിലർ ദ്രോഹമനസോടെ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ലുലു മാൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഇത് നാടിന് ശാപമാണ്. സംരംഭങ്ങൾക്ക്...
മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്‌ചര്യപ്പെടുത്തുന്നുവെന്ന് കോടതി...
മകന്റെ തെറ്റിന് അച്ഛന് ശിക്ഷയെന്തിന്; അജയ് മിശ്രയെ പിന്തുണച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്‌തിപ്പെടുമ്പോഴും നടപടിക്ക് തയ്യാറാകാതെ കേന്ദ്രം. മകന്‍ ചെയ്‌ത തെറ്റിന് അച്ഛനെ ശിക്ഷിക്കേണ്ട കാര്യമില്ല. അതിനാൽ അജയ്...
ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു
കൊച്ചി: മോഫിയ കേസില്‍ സമരം നടത്തിയ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു. പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട് നൽകി.
പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ്...
ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം
തിരുവനന്തപുരം: ഒമൈക്രോൺ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്‌തിപ്പെടുത്താൻ തീരുമാനം. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം സംഘടിപ്പിക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ടാം...
ഹെലികോപ്റ്റർ തകർന്ന് മരിച്ച സൈനികരുടെ പോസ്‌റ്ററിൽ രാഹുലിന്റെ ചിത്രവും; വിമർശനവുമായി ബിജെപി
ന്യൂഡെൽഹി: കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനികരോട് കോൺഗ്രസ് പാർട്ടി അനാദരവ് കാണിച്ചുവെന്ന ആരോപണവുമായി ബിജെപി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്...
പെഗാസസ് സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീം കോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ...
‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ
ന്യൂഡെല്‍ഹി: ലഖിംപൂര്‍ കൂട്ടക്കൊല കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മഹുവ ആവശ്യപ്പെട്ടു. ”വിശ്വസിക്കൂ, ഇന്ന് രാജിവെക്കാനുള്ള ‘പണികള്‍’ അജയ്...








































