Wed, Sep 23, 2026
37 C
Dubai

പാക്കിസ്‌ഥാനിൽ ബിഎൽഎ ആക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു. അഞ്ച് ജില്ലകളിലായി 12ലധികം...

‘വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി, തൽക്ഷണം മരിച്ചു’; സമ്മർദ്ദം ഉണ്ടായില്ലെന്ന് ഐടി വകുപ്പ്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ മരണം വെടിയേറ്റെന്ന് സ്‌ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തൽക്ഷണം മരിച്ചതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതുനെഞ്ചിൽ...

ചെങ്കോട്ട സ്‌ഫോടനം; ആഗോള കോഫി ശൃംഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടു

ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടന കേസിൽ അറസ്‌റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളിൽ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ...

‘അതിവേഗ ട്രെയിനിന് ഞങ്ങൾ എതിരല്ല, നല്ല പദ്ധതി ആര് കൊണ്ടുവന്നാലും പിന്തുണ നൽകും’

തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് വിഡി. സതീശൻ പറഞ്ഞു. അതിവേഗ ട്രെയിൻ വരണം....

അതിജീവിത സുപ്രീം കോടതിയിൽ; ദീപ ജോസഫിന്റെ ഹരജിയിൽ തടസ ഹരജി നൽകി

ന്യൂഡെൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹരജിയിൽ അതിജീവിത തടസ ഹരജി നൽകി. ദീപ ജോസഫിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം...

ചൈനയുമായി ബ്രിട്ടൻ വ്യാപാരത്തിൽ ഏർപ്പെടുന്നത് അപകടകരം; ട്രംപ്

വാഷിങ്ടൻ: ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് വളരെ അപകടകരമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമെർ ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായി ചർച്ച നടത്തുന്നതിനായി ബെയ്‌ജിങ്‌ സന്ദർശിക്കുന്ന സമയത്താണ്...

സിജെ. റോയിയുടെ സംസ്‌കാരം നാളെ; അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കും

ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ സംസ്‌കാരം നാളെ. സഹോദരന്റെ വീട് സ്‌ഥിതി ചെയ്യുന്ന കോറമംഗലയിലാരിക്കും സംസ്‌കാരം. പോസ്‌റ്റുമോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന്...

സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ

മുംബൈ: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. നിർണായക എൻസിപി യോഗം നാളെ രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന്...
- Advertisement -