സമ്പൂർണ വാക്‌സിനേഷൻ; 70 ശതമാനം നേട്ടം കൈവരിച്ച് സംസ്‌ഥാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സിനും 70.37 ശതമാനം...
‘സമരം ആത്‌മാർത്ഥത ഇല്ലാത്തത്, കോൺഗ്രസ് എന്തുകൊണ്ട് ലീഗിനെ തിരുത്തുന്നില്ല’; കോടിയേരി
തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്‌മാർത്ഥത ഇല്ലാത്തതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗ് അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി...
കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിന് ക്രൂരമർദ്ദനം; പോലീസുകാരന് എതിരെ നടപടി
ലഖ്‌നൗ: കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരനെതിരെ നടപടി. ദയ ഒട്ടുമില്ലാതെ യുവാവിനെ ലാത്തി വെച്ച് മർദ്ദിച്ച ഉത്തർപ്രദേശ് പോലീസ് ഇൻസ്‌പെക്‌ടർ വിനോദ് കുമാർ മിശ്രയ്‌ക്ക് എതിരെയാണ് നടപടി. ഇയാളെ...
രാജ്യത്ത് 25 വിമാനത്താവളങ്ങള്‍ സ്വകാര്യ വൽകരിക്കുമെന്ന് കേന്ദ്രമന്ത്രി; കോഴിക്കോടും പട്ടികയിൽ
ഡെൽഹി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവൽകരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിംഗ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവൽകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങാണ്...
റിയാസിനും വീണയ്‌ക്കുമെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ...
തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം; കോടതിയെ സമീപിച്ച് വാങ്കഡെ
മുംബൈ: തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവക്കെതിരായി സമീര്‍ വാങ്കഡെ മുംബൈ ദിന്‍ദോഷി...
രോഗബാധ 3,972, പോസിറ്റിവിറ്റി 5.95%, മരണം 31
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,788 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,836 പേരും കോവിഡ് മരണം...
ജനറലിന് വിട നൽകി രാജ്യം; റാവത്തിനും ഭാര്യയ്‌ക്കും ഒരു ചിതയിൽ അന്ത്യവിശ്രമം
ന്യൂഡെൽഹി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ വിട. ജനറൽ റാവത്തിനെയും ഭാര്യ മധുലികയെയും ഒരു ചിതയിൽ സംസ്‌കരിച്ചു. മക്കളായ കൃതികയും തരിണിയും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഡെൽഹി ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ...








































