സംസ്‌ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റാണ് നാളെ രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റിന് മുൻപ് സംസ്‌ഥാന...
ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം ബലാൽസംഗ കേസിലാണ് ജാമ്യം. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതോടെ...
ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ടു; വിമാനം രണ്ടായി പിളർന്നു, കത്തിയമർന്നു
പൂണെ: ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തിൽ അജിത് പവാറിന്...
പോപ്പുലർ ഫ്രണ്ട് തീവ്രവാദ കേസ്; സംസ്‌ഥാന വ്യാപകമായി എൻഐഎ റെയ്‌ഡ്
കൊച്ചി: സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലുമായി 20 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി.
എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ്...
ബാരാമതിയിൽ വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മുംബൈ: ബാരാമതിയിൽ വിമാനാപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് വിവരം.
എല്ലാവരും...
കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി; വിഷു-ഈസ്‌റ്റർ ടിക്കറ്റ് ബുക്കിങ് ഉടൻ
ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ. പുറപ്പെടുന്ന സമയത്തിലും സ്‌റ്റേഷനുകളിലും മാറ്റമില്ല.
ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ...
‘ഹമാസുമായി ബന്ധം’; വെളിപ്പെടുത്തി പാക്ക് ലഷ്‌കർ കമാൻഡർ, പുതിയ ഭീകരവാദ സഖ്യം?
ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകൾക്കിടയിൽ ഏകോപനം സംഭവിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം...
നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്‌പീക്കറും, ഗവർണറുടെ കത്തിന് മറുപടിയില്ല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവർണറുമായി പോരിനുറച്ച് സ്‌പീക്കറും. ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്‌പീക്കർ എഎൻ ഷംസീർ വ്യക്‌തമാക്കി.
സാധാരണ നിലയിൽ ഗവർണർ...








































