Wed, Sep 23, 2026
41 C
Dubai

എംപിമാർ മൽസരിക്കേണ്ട, വിജയസാധ്യത പരിഗണിച്ച് മാത്രം സ്‌ഥാനാർഥി നിർണയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടതില്ലെന്ന് തീരുമാനം. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിലാണ് ഇക്കാര്യം ഉയർന്നത്. ഭൂരിപക്ഷാഭിപ്രായം ഇതാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കും. ഇളവ് നൽകുന്നതിൽ ഉൾപ്പടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത് ഇന്ന്...

ഓസ്‍ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

പനാജി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്‍ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമാണ് ഗോവ സർക്കാർ...

‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

ന്യൂഡെൽഹി: ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. അടുത്തകാലത്ത് രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം എവിടെയെന്ന് ഹൈക്കോടതി, കടമ്പകൾ ഉണ്ടെന്ന് എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (എസ്ഐടി) വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ഉണ്ടാകുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ...

ദീപക്കിന്റെ ആത്‍മഹത്യ; ‘ഷിംജിത വീഡിയോ പ്രചരിച്ചത് ബോധപൂർവം’, ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്‌തഫയുടെ (35) ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ്...

‘ജനനായകൻ’ വൈകും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യു/എ സർട്ടിഫിക്കറ്റോടുകൂടി പ്രദർശനാനുമതി നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. ചീഫ്...

പരസ്യ മദ്യപാനത്തിൽ കൂട്ടനടപടി; ആറ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ കൂട്ടനടപടി. ഗ്രേഡ് എഎസ്ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തു. ആറുപേരും കഴക്കൂട്ടം സ്‌റ്റേഷനിലെ...

മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പണിമുടക്കുന്നു; ഇന്ന് അടിയന്തിര ചികിൽസ മാത്രം

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒപി ബഹിഷ്‌കരിക്കും. അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകളും മറ്റു ചികിൽസാ നടപടികളും നടത്തില്ലെന്നാണ് തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പളപരിഷ്‌കരണ...
- Advertisement -