കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം...
കോട്ടയം ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും, ഗതാഗത തടസവും രൂക്ഷം
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ വെള്ളക്കെട്ട് രൂക്ഷമായതും, കാറ്റിലും മഴയിലും മരങ്ങൾ വീണതും ഗതാഗത തടസം രൂക്ഷമാകാൻ...
ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും
ന്യൂഡെൽഹി: കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ ക്രൂഡ്...
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ്...
പോലീസ് ഉദ്യോഗസ്‌ഥർ ജോലി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം; ഹൈക്കോടതി
തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് ഉദ്യോഗസ്‌ഥർ നിബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഇക്കാര്യം സംസ്‌ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും, 4 മാസത്തിനകം വിഷയത്തിൻമേൽ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും കോടതി...
ഡോക്‌ടർ ടു ഡോക്‌ടർ സേവനം; ഇനി ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സ്‌ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടർ...
അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ
തിരുവനന്തപുരം: പേരൂര്‍ക്കട ദത്തു വിവാദത്തില്‍ പ്രതികരിച്ച് ആർഎംപി നേതാവ് കെകെ രമ. ഒരു അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെയും വിജയമാണിതെന്ന് കെകെ രമ പറഞ്ഞു. സ്വന്തം കുഞ്ഞിന് വേണ്ടി ഒരമ്മയ്‌ക്ക് തെരുവിൽ വന്ന്...
കുതിച്ചുയർന്ന് തക്കാളി വില; ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ 140 കടന്നു
ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളിവില. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് ഇപ്പോൾ തക്കാളി വില കുതിച്ചുയരുന്നത്. കിലോക്ക് 20 രൂപയായിരുന്നു തക്കാളി വിലയാണ് ഇപ്പോൾ...








































