Thu, Sep 10, 2026
40 C
Dubai

കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും

ന്യൂഡെൽഹി: കർഷകരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകൾ സൈന്യത്തിന് കൈമാറും

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന്...

പെൺകുട്ടി കുളിക്കുന്നത് ഫോണിൽ പകർത്തി, ഒന്നര വർഷമായി പീഡനം; യുവാവ് പിടിയിൽ

ഹരിപ്പാട്: പത്താം ക്‌ളാസ്‌ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് അറസ്‌റ്റിലായത്‌. പെൺകുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് രണ്ടുമാസം...

ന്യൂനമർദ്ദം കരതൊടുന്നു; തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ

ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. ഇന്ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തമിഴ്‌നാട്- ആന്ധ്രാപ്രദേശ് തീരം തൊടും. അതേസമയം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; കോടിയേരിയുടെ തിരിച്ചുവരവ് ചർച്ചയാകും

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തുടങ്ങും. സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്റെ മടങ്ങിവരവ് ചർച്ചയാകുമെന്നാണ് വിവരം. എന്നാൽ ഇതിനോട് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ മടങ്ങിവരവിൽ...

അമേരിക്കയിൽ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരൻ പിടിയിൽ

മസ്‌കിറ്റ്: അമേരിക്കയിലെ ഡാലസിൽ മലയാളിയായ കടയുടമയെ വെടിവെച്ച് കൊന്ന കേസിൽ 15 വയസുകാരനെ പോലീസ് പിടികൂടി. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന...

സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് തമിഴ്‌നാട്‌- ആന്ധ്രാ തീരത്ത് പ്രവേശിക്കും. അറബിക്കടലിലെ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യം പുറത്തുവിട്ടു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി 800 കാറിലാണ് പ്രതികള്‍ എത്തിയത്. കാറിന്റെ ഗ്ളാസുകളില്‍ കറുത്ത...
- Advertisement -