Sun, Nov 29, 2026
25.7 C
Dubai

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി അധികൃതർ. ശക്‌തമായ മഴയുടെ പശ്‌ചാത്തത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലാണ് നിലവിൽ യെല്ലോ മുന്നറിയിപ്പ്...

ജനവികാരം മാനിക്കണം; പൗരത്വ നിയമങ്ങളും പിൻവലിക്കണമെന്ന് എൻഡിഎ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എൻഡിഎ ഘടകകക്ഷി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന അതേരീതിയിൽ തന്നെ സിഎഎ (സിറ്റിസൺഷിപ് അമൻഡ്മെന്റ് ആക്‌ട്)യും പിൻവലിക്കണമെന്ന് മേഘാലയിൽ നിന്നുള്ള നാഷണൽ പീപ്പിൾ പാർട്ടി...

ഒടുവിൽ കീഴടങ്ങൽ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കി

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബില്‍ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...

ശീതകാല സമ്മേളനം; 20 എംപിമാരെ പാർലമെന്റിൽ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ശീതകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളമുണ്ടാക്കിയ 20 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരിട്ടെത്താം; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ എടുത്ത് നാട്ടിൽ പോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്. ഡിസംബർ നാലിന് ശനിയാഴ്‌ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം...

ഡെൽഹി വായു മലിനീകരണം; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണം തടയാനുള്ള നിയന്ത്രണം സംസ്‌ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ. കേന്ദ്രം സമർപ്പിച്ച സത്യവാങ്‌മൂലം പരിശോധിച്ച സുപ്രീം കോടതി മലിനീകരണം...

24 മണിക്കൂറിനിടെ 8,309 കോവിഡ് കേസുകൾ; 9,905 രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,45,80,832 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24...

പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി...
- Advertisement -