ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയ്‌ക്ക് പ്രതികൂലമായി ഫോറൻസിക് റിപ്പോർട്
ലക്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനമിടിച്ച്...
തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു
ഡെൽഹി: തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382ൽ എത്തി. അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡെൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വായുവിന്റെ...
പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള റസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയ പദ്ധതി വൻവിജയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നവംബർ ഒന്നിന് തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഇന്നലെ...
കോവിഡ് ഇന്ത്യ; 11,466 രോഗബാധ, കേരളത്തിൽ 6,409 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 11,466 കോവിഡ് കേസുകൾ. 460 മരണങ്ങളും റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ 1,39,683 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ...
പഴകിയ കപ്പലണ്ടി മിഠായി; വിതരണം ചെയ്‌തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ
തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്‌തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി.
മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം...
മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്‌മണയ്‌ക്ക് സസ്‌പെൻഷൻ
കൊച്ചി: തട്ടിപ്പുകേസില്‍ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ആരോപണ വിധേയനായ ഐജി ജി ലക്ഷ്‌മണയ്‌ക്ക് എതിരെ അച്ചടക്ക നടപടി. ഐജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. ലക്ഷ്‌മണയുടെ ഇടപെടല്‍ പോലീസിന്റെ മാന്യതക്ക്...
തൃക്കാക്കര ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യംചെയ്യും
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി.
നഗരസഭയിലെ കൗൺസിലർമാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലും...
നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി
ലണ്ടൻ: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ബ്രിട്ടനിലെ...








































