ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം; ശക്‌തമായി അപലപിച്ച് യുഎഇ
അബുദാബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പപ്പലുകൾക്ക് നേരെ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു...
കാശിക്കെന്ന് കത്തെഴുതി നാടുവിട്ടു; ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്‌ച പിന്നിട്ടു
കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്‌ച പിന്നിട്ടു. അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചില്ലെന്നാണ് വിവരം. ശിവസൂര്യയെ പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ...
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയും ജീവനൊടുക്കി
കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതിയും ജീവനൊടുക്കി. എലത്തൂർ സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതിയെ വ്യാഴാഴ്‌ച ചേവായൂരിലെ വീട്ടിൽ വിഷം കഴിച്ച്...
രേഖകൾ ചോർന്ന സംഭവം; മാരാർജി ഭവനിലെ രണ്ട് ജീവനക്കാരെ പുറത്താക്കി
തിരുവനന്തപുരം: പാർട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും ചോർന്ന പശ്‌ചാത്തലത്തിൽ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെ ജീവനക്കാർ പുറത്ത്. രേഖകൾ പുറത്തായതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മൂന്നുപേരെ...
കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ശ്രമം; മുട്ടയേറ്, അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
തിരുവനന്തപുരം: മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ കർണാടക ബിഡദിയിൽ കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ആസൂത്രിത ശ്രമം. മൂന്നിലധികം പേർ ബസിന്റെ ചില്ലിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്നുതവണ മുട്ടയേറുണ്ടായി. ഈ സമയം ബസിൽ 12ഓളം യാത്രക്കാർ...
പൈലറ്റുമാരിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: പൈലറ്റുമാർക്കിടയിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ. ഇനിമുതൽ എല്ലാ പൈലറ്റുമാരിലും ലഹരി പരിശോധന നിർബന്ധമാക്കണമെന്നാണ് കമ്പനി നിർദ്ദേശം. ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...
സവർക്കർ ക്വിസ് വിവാദം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത നടപടിക്ക് സ്‌റ്റേയില്ല
കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത സർക്കാർ നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി.
വിവാദ ചോദ്യത്തിന്റെ പേരിൽ...
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം
മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്‌ട്രയിലെ നന്ദേദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്‌ക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം....








































