മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത
മലപ്പുറം: മതവും ഭീകരതയും തമ്മില്‍ ചേര്‍ത്തിപറയാന്‍ പാടില്ലാത്തത് പോലെ മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേര്‍ത്തിപറയരുതെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത. നൻമക്കു വേണ്ടിയുള്ള ഉദ്യമമാണ് ജിഹാദ്. അതൊരു വിശുദ്ധ പദമാണ്. ജിഹാദില്‍ മതമൗലികതയാണുള്ളത്,...
പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി
കൊച്ചി: ചികിൽസയ്‌ക്കായി കൊച്ചിയിൽ എത്തിയ പാക് പൗരൻമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാൻ ഖാനും അലി അസ്‌ഗറിനും ഇനി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് തങ്ങിയെന്ന പേരിലായിരുന്നു പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ...
ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും
ന്യൂഡെൽഹി: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിൽ നാളെ ഉച്ചക്ക് 2.30ന് വീണ്ടും വാദം കേൾക്കും. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യൻ ഖാന്...
പാക് ക്രിക്കറ്റ് വിജയാഘോഷം; കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്ക് എതിരെ യുഎപിഎ
ശ്രീനഗർ: ട്വന്റി 20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചായിരുന്നു നടപടി.
ശ്രീനഗർ മെഡിക്കൽ...
‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’
തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ അമ്മത്തൊട്ടിൽ വഴി ലഭിച്ചതല്ലെന്ന് വ്യക്‌തമാക്കി ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിക്കുകയായിരുന്നു എന്നും ജീവനക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. 2020...
മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥരെയുമാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണവുമായി...
രോഗബാധ 7,163, പോസിറ്റിവിറ്റി 9.05%, മരണം 90
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,122 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,163 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,960 പേരും കോവിഡ് മരണം...
ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ...







































