മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും
മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ...
ദത്ത് വിവാദത്തിൽ കോടതി വിധി ഇന്ന്
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശ വാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ...
മുല്ലപ്പെരിയാര്‍ 137 അടിയിൽ; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട്...
6 മാസത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്ന് തുറക്കും
കൊച്ചി: ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം ആരംഭിക്കുക. ഇന്നും നാളെയും തിയേറ്റുകളിൽ അണുവിമുക്‌തമാക്കൽ പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള...
നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; പ്രളയവും അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കലും ചർച്ചയാകും
തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പ്രളയ കെടുതി മുതൽ അനുപമയുടെ കുഞ്ഞിന്റെ ദത്തും മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ കരാറുകാരുടെ വിവാദവുമടക്കം സഭയിൽ ഇന്ന് ചർച്ചയായേക്കും. പ്രളയ...
മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി. മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി ഒരു സ്വകാര്യ ചാനലിന്...
സംസ്‌ഥാനത്തെ കോളേജുകൾ നാളെ തുറക്കും; കൈവിടരുത് ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള കോളേജുകൾ തിങ്കളാഴ്‌ച മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് പ്രതിസന്ധി മൂലം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കലാലയങ്ങൾ തുറക്കാൻ പോകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ...
മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറി
ഭോപ്പാല്‍: മധ്യപ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയിലേക്ക് ചേക്കേറി. ഖണ്ട്വ ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. ഒക്‌ടോബര്‍ 30ന് ഒരു...








































