ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെ കണ്ടെത്തി
ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍...
റോഡ് പണി കൃത്യസമയത്ത് പൂർത്തിയാക്കാൻ വർക്കിങ് കലണ്ടർ തയ്യാറാക്കും; പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് പണി നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്‌ഥ അനുസരിച്ച് ജോലികൾ തുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക....
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്‌ക്കണം; തമിഴ്‌നാടിന് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥ തലത്തില്‍...
കോവിഡ്: കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്; തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം
ചെന്നൈ: കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നൽകി തമിഴ്‌നാട്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്.
സിനിമാ തിയേറ്ററുകളില്‍ 100 ശതമാനം...
ഇത് യുദ്ധമല്ല, വെറുപ്പും രാഷ്‌ട്രീയവും മാറ്റിവച്ച് മൽസരം കാണൂ; മുഹമ്മദ് കൈഫ്
ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരത്തെ യുദ്ധമായി കാണരുതെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടി-20 ലോകകപ്പില്‍ ഇരുടീമുകളും ഞായറാഴ്‌ച ഏറ്റുമുട്ടാനിരിക്കെയാണ് കൈഫിന്റെ പ്രതികരണം. രാഷ്‌ട്രീയവും വെറുപ്പും മാറ്റിവെച്ച് കളി ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു....
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള-പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്‌ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും...
തായ്‌വാനിൽ ഭൂചലനം
തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഭൂചലനം. വടക്കുകിഴക്കൻ തായ്‌വാനിലാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
യിലാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
രോഗബാധ 8,538, പോസിറ്റിവിറ്റി 10.79%, മരണം 71
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,366 പേരും കോവിഡ് മരണം...








































