‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്

By Web Desk, Malabar News
Mullapperiyar Issue Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷൻ. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചു. തമിഴ്‌നാടിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷൻ സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചത്.

കേന്ദ്ര ജല കമ്മീഷന് ഇക്കാര്യത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്ന് സംസ്‌ഥാന സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. വിഷയത്തിൽ തീരുമാനം എടുക്കണ്ടത് സുപ്രീം കോടതിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റേയോ നിർദ്ദേശത്തോടെയോ ആണെന്ന നിലപാടാണ് സംസ്‌ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്.

Also Read: തെളിവുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? റഫാലിൽ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE