Wed, Sep 16, 2026
33 C
Dubai

കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ-എയ്‌ഡഡ്‌ കോളേജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ ക്‌ളാസുകൾ നടത്തുന്നതിനെതിരെ സർക്കാർ. സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങൾ നടത്തുന്നതും, ട്യൂഷൻ എടുക്കുന്നതും നിയമ ലംഘനമാണെന്ന് സർക്കാർ വ്യക്‌തമാക്കി. കൂടാതെ ഇത്തരക്കാർക്കെതിരെ കർശന നടപടി...

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്‌ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ...

ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി

ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...

ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്

ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും...

മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26ന്

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26 ചൊവ്വാഴ്‌ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്‌ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന...

തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം; 27.37 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന...

’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ

ഡെൽഹി: രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബിജെപി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന് സിദ്ധരാമയ്യ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ...

പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തിൽ ഒക്‌ടോബർ 30ആം തീയതിക്കകം വിശദീകരണം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നോട്ടീസ് നൽകിയത്. പേരൂർക്കട...
- Advertisement -