കോട്ടയം ജില്ലയുടെ മലയോര മേഖല വെള്ളത്തിൽ; വാഹനങ്ങളുമായി പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം
കോട്ടയം: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം പൊങ്ങി. അതിരാവിലെ മുതൽ പെയ്‌ത...
കോഴിക്കോട് ജില്ല നിപ മുക്‌തം; ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്‌തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോർട്...
പേമാരിയിൽ മുങ്ങി സംസ്‌ഥാനം; വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ്...
രോഗബാധ 7,955, പോസിറ്റിവിറ്റി 9.98%, മരണം 57
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,955 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 11,769 പേരും കോവിഡ് മരണം...
പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്
ന്യൂഡെല്‍ഹി: തിരഞ്ഞടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോർ കോണ്‍ഗ്രസിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ പാര്‍ട്ടി പ്രത്യേക...
വരും മണിക്കൂറിലും ശക്‌തമായ മഴ, സൈന്യത്തെ വിന്യസിച്ചു; അതീവ ജാഗ്രത
തിരുവനന്തപുരം: പെരുമഴയിൽ മുങ്ങി സംസ്‌ഥാനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ...
കശ്‍മീരില്‍ ലഷ്‌കർ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം...
ദുരിതപെയ്‌ത്ത്; സംസ്‌ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന തയ്യാര്‍
കോട്ടയം: സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്റ്ററുകൾ എത്തി. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്റ്ററുകളെത്തും. സംസ്‌ഥാനത്ത് പാലക്കാട് കൂടി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....







































