സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
മാലി: നിർണായക മൽസരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്....
മഹാത്‌മാ ഗാന്ധിയെ രാഷ്‍ട്രപിതാവായി കാണുന്നില്ല; രഞ്‌ജിത് സവര്‍ക്കര്‍
ന്യൂഡെല്‍ഹി: മഹാത്‌മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്‍ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ പേരമകന്‍ രഞ്‌ജിത് സവര്‍ക്കര്‍. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒറ്റ രാഷ്‍ട്രപിതാവ് മാത്രമാവാന്‍ കഴിയില്ല. രാഷ്‍ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായെങ്കിലും വിസ്‍മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ടെന്നും...
ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്
കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ 'മലബാർ ന്യൂസ്' ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്.
ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ...
സോളാർ കേസ്: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭയിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടൻ മുഹമ്മദിനെതിരായ അന്വേഷണത്തിന് അനുമതിയായത്. വൈദ്യുതി മന്ത്രിയായിരിക്കെ 40...
ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കില്ല, വിശ്വാസത്തേക്കാൾ വലുത് ശ്വാസം; മന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. എല്ലാ വിശ്വാസങ്ങളേക്കാളും വലുതാണ് ശ്വാസമെന്നും, ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവിലെ സാഹചര്യത്തിൽ വെർച്വൽ...
വൈദ്യുതി ക്ഷാമം; ബിഹാറിൽ മിക്കയിടങ്ങളും 10 മണിക്കൂറിലേറെ ഇരുട്ടിൽ
പട്‌ന: വൈദ്യുതിക്ഷാമം ബിഹാറിനെയും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെയാണ് ബിഹാറിലെ മിക്ക ജില്ലകളിലും വൈദ്യുതി മുടങ്ങിയത്. 6,500 മെഗാവാട്ട് വൈദ്യുതിയാണ് ബിഹാറിന് ആവശ്യമായിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 4,700 മെഗാവാട്ട് മാത്രമാണ്...
കയ്യിൽ പണമില്ല; ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് അഭിഭാഷകൻ
ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യ ഹരജിയിൽ നാളെയും വാദം തുടരും. സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല എന്ന്...
കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെ വധിച്ച് സേന
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. അവന്തിപോരയിലെ ത്രാൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്....








































