Sat, Sep 19, 2026
32 C
Dubai

വർക്ക് ഫ്രം ഹോം; സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ വ്യക്‌തത വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്‌തത വരുത്തി സർക്കാർ. ഇത് പ്രകാരം സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓഗസ്‌റ്റ് നാലാം തീയതി വരെ മാത്രമേ വർക്ക് ഫ്രം...

രോഗബാധ 11,079, പോസിറ്റിവിറ്റി 12.31% മരണം 123

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89,995 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,079 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,972 പേരും കോവിഡ് മരണം...

സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ

ഛത്തീസ്‌ഗഢ്: തികഞ്ഞ ദേശിയവാദി ആയിരുന്നു സവര്‍ക്കര്‍ എന്ന രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു....

നേത്ര രോഗങ്ങളെ കരുതിയിരിക്കാം, ജാഗ്രത അനിവാര്യം; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോക കാഴ്‌ചാ ദിനം ആചരിക്കുന്നത്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍...

വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും; ഹരീഷ് വാസുദേവൻ

കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊല ചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്ന്...

ഉത്ര വധക്കേസ്; താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് മാദ്ധ്യമങ്ങളോട് സൂരജ്

തിരുവനന്തപുരം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യക്‌തമാക്കി പ്രതി സൂരജ്. കൂടാതെ കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഉത്രയുടെ പിതാവ് കോടതിയിൽ നൽകിയ...

വിഎം കുട്ടിക്ക് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലി

മലപ്പുറം: മാപ്പിളപാട്ടിന്റെ സുൽത്താൻ വിഎം കുട്ടി വിടവാങ്ങിയതോടെ അവസാനിക്കുന്നത് മലബാറിലെ പാരമ്പര്യ മാപ്പിളപാട്ട് ശാഖയുടെ ഒരു യുഗമാണ്. ഒരു കാലത്ത് മലബാറിലെ കല്യാണ വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മഹത്തായ ഈ കലാസൃഷ്‌ടിയെ...

സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് തെറ്റ് പറ്റി; അഡ്വ. ആസിഫലി

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസിഫലി. പ്രായത്തിന്റെ ആനുകൂല്യം പ്രതിയ്‌ക്ക് എതിരായി ഉപയോഗിക്കേണ്ടതാണ് എന്ന്...
- Advertisement -