Sat, Sep 19, 2026
35 C
Dubai

ശമ്പള പരിഷ്‌കരണം വൈകുന്നു; കെഎസ്‌ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു. ശമ്പള...

‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്‍ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്...

കെ റെയിൽ; ഗുണം റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രം, വിമർശിച്ച് പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണം. റിയൽ എസ്‌റ്റേറ്റ് മാഫിയയ്‌ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ...

ചർച്ചകൾ പൂർത്തിയായി; കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറും

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെപിസിസി വൃത്തങ്ങൾ അറിയിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചർച്ചകളിൽ മുതിർന്ന...

വാക്‌സിനേഷൻ 95 കോടി പിന്നിട്ടു; സംസ്‌ഥാനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഞായറാഴ്‌ച വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 100 കോടി വാക്‌സിൻ വിതരണം എന്ന നേട്ടം...

കർഷകർക്ക് പിന്തുണ; ബന്ദിന് ആഹ്വാനം ചെയ്‌ത്‌ മഹാരാഷ്‌ട്ര സർക്കാർ

ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്‌ത്‌ മഹാരാഷ്‌ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. മഹാരാഷ്‌ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്‌ക്കണമെന്ന്...

ലഹരിപ്പാർട്ടി; നവാബിനെതിരെ 100 കോടിയുടെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ്

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും...

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു

ദിസ്‌പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്‌പെഷ്യൽ ജയിലിൽ 45...
- Advertisement -