പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍ വെച്ചായിരുന്നു അപകടം....
കൽക്കരി ക്ഷാമം; സംസ്‌ഥാനത്തും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി
തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിലെ പകുതിയിലധികം കൽക്കരി വൈദ്യുത നിലയങ്ങളിലും ഉൽപാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ കേരളത്തെയും വൈദ്യുത പ്രതിസന്ധി ബാധിച്ചേക്കാമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ക്ഷാമം തുടരുന്നതോടെ...
ട്രെയിനിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 5...
വ്യാജരേഖ ചമയ്‌ക്കൽ; മോൻസനെതിരെ ഒരു കേസ് കൂടി
കൊച്ചി: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർഥം വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഡിആർഡിഒ...
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യ വിവരം; ഡെൽഹിയിൽ അതീവ സുരക്ഷ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്റലിജൻസ് റിപ്പോർട്. ഈ സാഹചര്യത്തിൽ തലസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഡെൽഹി പോലീസ്. ദസറ ഉൾപ്പടെയുള്ള ഉൽസവങ്ങൾ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടാകാൻ...
24 മണിക്കൂറിനിടെ 18,166 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.99 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 7 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. അതേസമയം 23,624...
വാഹനങ്ങൾ തകർത്ത് മോഷണശ്രമം; സംഭവം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ
തിരുവനന്തപുരം: ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തകർത്ത നിലയിൽ. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് കാറുകൾ തകർത്തതെന്നാണ് നിഗമനം. 19 വാഹനങ്ങളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്.
ഇന്നലെ രാത്രിയിലാണ് പേ...
ലഖിംപൂർ കൂട്ടക്കൊല; ആശിഷ് മിശ്രയെ റിമാൻഡ് ചെയ്‌തു
ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ റിമാൻഡ് ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് ആശിഷ് മിശ്രയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്. എന്നാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ്...








































