Sun, Sep 20, 2026
34 C
Dubai

ശക്‌തമായ മഴ തുടരാൻ സാധ്യത; കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് സംസ്‌ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വരും...

ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചതായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ. എൻസിബിയുടെ സാക്ഷി റിപ്പോർട്ടിലാണ് ആര്യൻ ഖാൻ ഇക്കാര്യം സമ്മതിച്ചതായി വ്യക്‌തമാക്കുന്നത്‌. ലഹരി കൈവശം ഉണ്ടോയെന്ന...

ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ

കാബൂൾ: അഫ്​ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന്​ താലിബാൻ. യുഎസ്​ പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ്​​ താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ്​ യുഎസ്​...

കേരളത്തിനും ഡബിൾ സെഞ്ച്വറി; ഡീസൽ വിലയും 100 കടന്നു

തിരുവനന്തപുരം: പെട്രോളിന് പിന്നാലെ കേരളത്തിൽ ഡീസൽ വിലയും 100 തൊട്ടു. ഇന്ധനവിലയിൽ ഇന്ന് ഉണ്ടായ വർധനയിലാണ് ഡീസൽ വില കേരളത്തിൽ 100 കടന്നത്. സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധനവിലയിൽ വർധന തുടരുകയാണ്. ഡീസലിന് 38...

സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ന്യൂഡെൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായ ആശിഷ് മിശ്രയെ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തതായി രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്...

ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല; ഉത്തർപ്രദേശിൽ യുവതി ജീവനൊടുക്കി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല എന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുക ആയിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ...

ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസ് രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം നടത്തും

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനം. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന്...

വിദ്യാഭ്യാസ അവകാശ നിഷേധം; തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്

മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് 'തെരുവ് പഠനം' സംഘടിപ്പിച്ചത്. Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള...
- Advertisement -