Tue, Jun 30, 2026
34.1 C
Dubai

‘ഇന്ത്യക്കുമേലുള്ള സമ്മർദ്ദം തിരിച്ചടിയാകും’; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ

മോസ്‌കോ: റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്‌ഛേദിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മുകളിലുള്ള യുഎസ് സമ്മർദ്ദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം സമ്മർദ്ദ ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിയാകുമെന്നാണ് യുഎസിനെ...

വെർച്വൽ അറസ്‌റ്റ്, തട്ടിയത് 60 ലക്ഷം രൂപ; മലയാളികൾ പിടിയിൽ

മലപ്പുറം: രാജസ്‌ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്‌റ്റ് ചെയ്‌ത്‌ 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ സ്വദേശി സുനീജ് (38), തൃശൂർ പൂത്തോൾ സ്വദേശി അശ്വിൻ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കഴിഞ്ഞമാസം രോഗം 40 പേർക്ക്, മരണം 11

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21....

‘തീരുമാനം അറിയിക്കാൻ ഹമാസിന് നാലുദിവസം സമയം; അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം’

വാഷിങ്ടൻ: സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് സമയപരിധി നിശ്‌ചയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുമാനം അറിയിക്കാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ്...

‘ഇത്രയും വേദന അനുഭവിച്ചിട്ടില്ല, എത്രയും വേഗം സത്യം പുറത്തുവരും’

ചെന്നൈ: കരൂർ ദുരന്തത്തിൽ വീണ്ടും പ്രതികരണവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയ് പറഞ്ഞു. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട്...

പാക്കിസ്‌ഥാനിൽ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം; 13 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 32 പേർക്ക് പരിക്കേറ്റതായും ബലൂചിസ്‌ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. കാർ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം...

സർക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്‌തയ്‌ക്ക് 5 ദിവസത്തിനകം വിജിലൻസ് ക്ളിയറൻസ് നൽകണം

കൊച്ചി: ഡിജിപി യോഗേഷ് ഗുപ്‌തയ്‌ക്ക് കേന്ദ്ര നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ...

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ചർച്ചയ്‌ക്ക്‌ അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വക്‌താവ്‌ പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്‌ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം...
- Advertisement -