ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ
ന്യൂഡെൽഹി: ലഖിംപൂർ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോർട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി...
ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. കച്ചേരി ജങ്‌ഷനിലെ മധുര അലൂമിനിയം എന്ന കടയ്‌ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഫയർ ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി തീ അണക്കാനുള്ള...
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിയോടെ മുംബൈയിലെ കോടതിയാണ് വിധി പറയുക. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ...
വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ
ലണ്ടൻ: ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ബ്രിട്ടൺ പിൻവലിച്ചു. ഇന്ത്യൻ നിർമിത കോവിഷീൽഡോ ബ്രിട്ടൺ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവർ ഒക്‌ടോബർ 11...
മണ്ഡലകാല, മകരവിളക്ക് സീസൺ; ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം നൽകും
തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ...
ക്‌ളാസുകൾ ഉച്ചവരെ, ശനിയാഴ്‌ച പ്രവർത്തി ദിവസം; സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന് പുറത്തിറക്കിയേക്കും. സർക്കാർ ഉത്തരവും അതേത്തുടർന്ന് വിശദാംശങ്ങൾ ഉൾപ്പെടുന്ന കൈപുസ്‌തകവും പ്രസിദ്ധീകരിക്കും. സ്‌കൂളുകൾ ഉച്ചവരെ മാത്രമാകും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. ഒരേ സമയം മൂന്നിലൊന്ന് കുട്ടികൾ എന്ന...
പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമായി. തിരുവനന്തപുരത്ത്...
സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു
തിരുവനന്തപുരം: അപകട സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് സംസ്‌ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ പേരിലാണ് ഉത്തരവ്. ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി...








































