കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തിൽ എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി സംസ്‌ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്. കേരളത്തിൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്.
ഈ സാമ്പത്തികവർഷം...
കിഫ്‌ബി മസാലബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി നോട്ടീസ്
കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി ടിഎം തോമസിനും...
അതിജീവിതയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസ്; രാഹുൽ ഈശ്വർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന്...
തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്
ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ബസുകളിൽ...
എസ്‌ഐആർ സമയപരിധി നീട്ടി; ഡിസംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും
ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള 12 സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമറേഷൻ...
പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡ്; മൊഴി നൽകി തന്ത്രി
തിരുവനന്തപുരം: 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മൊഴി. അനുമതി നൽകുക മാത്രമാണ് താൻ ചെയ്‌തതെന്നും അദ്ദേഹം മൊഴി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം. ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്‌റ്റർ...
അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്‌പിക്ക് എതിരെ കേസും നടപടിയും
കോഴിക്കോട്: അനാശാസ്യ കേസിൽ അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്‌പി എ. ഉമേഷിനെതിരെ ബലാൽസംഗ കേസും അച്ചടക്ക നടപടിയും ഉടൻ ഉണ്ടാകും. ഉമേഷിനെതിരായ റിപ്പോർട് ഡിജിപി നാളെ സർക്കാരിന് നൽകും....








































