Thu, Sep 10, 2026
35 C
Dubai

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്‌ട്രക്‌ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്‌പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി...

കെഎസ്ആർടിസി അപകടം; പരിചയക്കുറവും വിശ്രമമില്ലാ ഓട്ടവും, നടന്നത് ചട്ടലംഘനം

കോഴിക്കോട്: ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ കെഎസ്ആർടിസി ബസ് അപകടം ഉണ്ടാകാൻ കാരണമായത് ഗുരുതരമായ ചട്ടലംഘനമെന്ന് ആരോപണം. ജീവനക്കാർക്ക് ഡ്യൂട്ടി നൽകുന്നതിൽ ചട്ടലംഘനം നടന്നതായാണ് ആക്ഷേപം. അപകടത്തിൽ മരിച്ച കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷിന്...

സ്വാതന്ത്ര്യ ദിനാഘോഷം; വന്ദേമാതരം മുഴുവനായി ആലപിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഓഗസ്‌റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക...

വിഡി. സവർക്കർ ചോദ്യം വിവാദം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ടതിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട് തേടി. ചില വിദ്യാർഥി സംഘടനകളും മറ്റും രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി...

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നവർക്ക് 100 ശതമാനം നികുതി; ഇന്ത്യക്ക് തിരിച്ചടിയാകും

വാഷിങ്ടൻ: റഷ്യയുടെ യുക്രൈൻ അധിനിവേശനത്തിനുള്ള സാമ്പത്തിക സ്രോതസ് തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ താരിഫ് ബില്ലിന് അംഗീകാരം നൽകി യുഎസ് സെനറ്റ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ 100...

രഹസ്യ വിവരങ്ങൾ ചോർത്തി; വ്യോമസേന വിങ്‌ കമാൻഡർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ്‌ കമാൻഡറെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പാക്കിസ്‌ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർ ഒരുക്കിയ ഹണി ട്രാപ്പിൽ വിങ് കമാൻഡർ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ്...

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്‌ടറും മരിച്ചു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുമരണം. 20 പേർക്ക് പരിക്കേറ്റു. ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ്...

മഴ ജാഗ്രത തുടരുന്നു; എട്ട് ജില്ലകൾക്ക് അവധി, ക്യാമ്പുകളിൽ 41,773 പേർ, 28 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ...
- Advertisement -