Mon, Sep 28, 2026
34 C
Dubai

ഷാഫി പറമ്പിലിൽ എംപിക്ക് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് പരിക്കേറ്റത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിനിടെ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തികൊണ്ട് പോലീസ്...

ചൈനയ്‌ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി....

‘എംബസിയുടെ നിയന്ത്രണം കൈമാറണം’; ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് താലിബാൻ

ന്യൂഡെൽഹി: ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് താലിബാൻ. അഫ്‌ഗാനിൽ താലിബാൻ അധികാരം തിരികെ പിടിക്കുന്നതിന് മുമ്പുള്ള ഉദ്യോഗസ്‌ഥരാണ് ഇപ്പോൾ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ...

ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും

കയ്‌റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്‌തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ...

പേരാമ്പ്ര സംഘർഷം; ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. മൂന്നുമണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് ഐജി ഓഫീസിലേക്കും...

പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി...

‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്‌ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്‌തമാക്കി. മുനമ്പത്തെ ഭൂമി...

തളിപ്പറമ്പ് തീപിടിത്തം; 50 കോടിയുടെ നഷ്‌ടം, കേസെടുത്ത് പോലീസ്

കണ്ണൂർ: തളിപ്പറമ്പിലെ കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്‌സ് ക്രോ ചെരുപ്പ് കടയുടമ പിപി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം...
- Advertisement -