Mon, Sep 28, 2026
33 C
Dubai

ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കേണ്ട, യാത്രാ തീയതി മാറ്റാം; ജനുവരി മുതൽ വൻ മാറ്റം

ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്‌ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്. ബുക്ക് ചെയ്‌ത്‌ കൺഫേം...

‘ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും നിരോധിച്ചു; കൈവശമുള്ളവർ ഉപയോഗിക്കരുത്’

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്‌പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ...

ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്

സ്‌റ്റോക്ക്‌ഹോം: ഭൗതികശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്. ജോൺ ക്ളാർക്ക്, മിഷേൽ എച്ച്, ഡെവോറെക്ക്, ജോൺ എം. മർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്‌ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ...

ശബരിമല സ്വർണപ്പാളി വിവാദം; മുരാരി ബാബുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്. തിരുവനന്തപുരത്ത് നടന്ന...

സാമ്പത്തിക ബാധ്യത; മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി

കാസർഗോഡ്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ്...

ശബരിമല സ്വർണപ്പാളി വിവാദം; മന്ത്രി രാജിവെക്കണം, നിയമസഭ ഇന്നും പ്രക്ഷുബ്‌ധം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്‌ധം. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് സഭ പ്രക്ഷുബ്‌ധമാകുന്നത്. ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു....

എത്തിപ്പിടിക്കാനാവില്ല; പുതിയ ഉയരങ്ങളിലേക്ക് സ്വർണവില

സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്ന് പവന് 920 രൂപ കൂടി 89,480 രൂപയായി. ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്ന് 89,000വും കടന്നിരിക്കുകയാണ്....

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് മരിച്ചു

കൊല്ലം: പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ്‌ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്ന്...
- Advertisement -