Sun, Nov 8, 2026
33 C
Dubai

പാലായിൽ കേക്ക് മുറിച്ച് കാപ്പന്റെ ആഹ്‌ളാദ പ്രകടനം

കോട്ടയം: പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ളാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പൻ വിജയം ആഘോഷിച്ചത്....

നേമത്ത് കുമ്മനത്തിന് തിരിച്ചടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ

തിരുവനന്തപുരം : ലീഡ് നിലകൾ മാറി മറിയുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരനെ പിന്തള്ളി എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ. 1,876 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ ശിവൻ...

താനൂരിൽ പികെ ഫിറോസ് പിന്നിൽ

മലപ്പുറം: ജില്ലയിലെ എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ലീഗ് പരീക്ഷണം പാളുമോയെന്ന ചോദ്യം ഉന്നയിച്ച് താനൂരിലെ ഫല സൂചനകൾ. എൽഡിഎഫ് സ്വതന്ത്രനും, നിലവിലെ എംഎൽഎയുമായ വി അബ്‌ദുറഹ്‌മാൻ അറുന്നൂറിലധികം വോട്ടുകൾക്ക് യൂത്ത് ലീഗ്...

ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്. Also Read:  കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി...

ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....

ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്...

ആലപ്പുഴയില്‍ പിപി ചിത്തരഞ്‌ജന്‍ വിജയിച്ചു

ആലപ്പുഴ: എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പിപി ചിത്തരഞ്‌ജന് ആലപ്പുഴയിൽ മിന്നും ജയം. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിപി ചിത്തരഞ്ജന്റെ വിജയം. മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി ഡോ. കെഎസ് മനോജ്, ബിജെപി സ്‌ഥാനാർഥിയായി സന്ദീപ് ആർ എന്നിവരാണ്...

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്‌തമായ മുന്നേറ്റം നടത്തുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ്...
- Advertisement -