വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വികെ പ്രശാന്ത് മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്‌തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി...
അസമിൽ എൻഡിഎ മുന്നിൽ; പുതുച്ചേരിയിൽ എഐഎൻആർസിക്ക് ലീഡ്
ഗുവാഹത്തി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
126 നിയമസഭാ...
ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ
ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം.
തന്റെ സ്വന്തം...
കോയമ്പത്തൂരിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുകയാണ്. എംകെ സ്‌റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിൽ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെക്ക് ഒപ്പമാണ്. മുഖ്യമന്ത്രി പളനിസ്വാമി...
കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്.
എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ...
തൃത്താലയിൽ വിടി ബൽറാം മുന്നിൽ
പാലക്കാട്: സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻതൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു...
ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.
74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...
തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി
പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ...








































